പാനൂർ : പാനൂർ നവരസം ഡാൻസ് അക്കാദമിയുടെ ആറാം വാർഷികാഘോഷം പാനൂർ ഹൈസ്ക്കൂളിൽ ഇന്ന് നടക്കും.
പാനൂർ നഗരസഭാ ചെയർമാർ കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്യും പ്രസിദ്ധ നാടക-സിനിമാ സീരിയൽ നടൻ രാജേന്ദ്രൻ തായാട്ട് മുഖ്യാതിഥി ആയിരിക്കും.
തുടർന്ന് കുട്ടികളുടെ അരങ്ങേറ്റം കലാ പരിപാടികൾ എന്നിവയും ഉണ്ടാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.