കോഴിക്കോട് വെച്ച് നടന്ന നൃത്തസമന്വയം കലാഗൃഹം
സമന്വയ ഇന്റർനാഷണൽ ക്ലാസ്സിക്കൽ ഡാൻസ് ഫെസ്റ്റിവൽ & കോംപറ്റീഷനിൽ സബ് ജൂനിയർ വിഭാഗം കോംപറ്റീഷനിൽ പാർവണ ദേവി ഭാരതനാട്യത്തിൽ ഫസ്റ്റ് പ്രൈസും നാടോടിനൃത്തത്തിൽ തേർഡ് പ്രൈസും കരസ്തമാക്കി. കണ്ണൂർ കാക്കയെങ്ങാട് സ്വദേശിയാണ്. അച്ഛൻ : പ്രജീഷ്, അമ്മ : ലിൻസി
ഭരതശ്രീ കലാക്ഷേത്രയിലെ വിദ്യാർത്ഥി ആണ് പാർവണ ദേവി. ഗുരു : Ck പത്മനാഭൻ. പുരസ്കാരങ്ങൾ : നട്യമയൂരി പുരസ്‌കാരം, നാട്യബാല പുരസ്‌കാരം, നാട്യ ഇളൈവരസി പുരസ്കാരം, തുടങ്ങി ഒരുപാട് അവാർഡുകൾ കരസ്തമാക്കിയിട്ടുണ്ട്. കൂടാതെ സ്കൂൾ തലത്തിലുംസബ്ബ് ജില്ലാ കലോത്സവങ്ങളിലും പ്രൈസ് കരസ്ഥമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. കാക്കയെങ്ങാട് പാല govt. G HSS 4 ക്ലാസ്സ് വിദ്യാർത്ഥി ആണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.