മാഹി : 36 വർഷത്തെ സേവനത്തിനു ശേഷം മാഹി വൈദ്യുതി വകുപ്പിൽ നിന്നും വിരമിക്കുന്ന ഐ എൻടി.യു.സി പ്രസിഡന്റ് കെ.രവീന്ദ്രന് മാഹി ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ യാത്രയയപ്പ് നൽകി. മുൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ഏ.വി. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ഹരീന്ദ്രൻ, കെ.രാധാകൃഷ്ണണൻ മാസ്റ്റർ, രാജേന്ദ്രൻ, എൻ.മോഹനൻ സംസാരിച്ചു. സി.കെ.സമിൻ സ്വാഗതവും, റിൻഷ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.