ചൊക്ളി : മലയൻ്റവിട ടി.പി. വസന്ത (62) നിര്യാതയായി.
മുൻ D C C മെമ്പറും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറും കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായിരുന്ന ടി.പി. വസന്ത (62) വയസ്സ് നിര്യാതയായി.
ഭർത്താവ് ശ്രീധരൻ. മക്കൾ ശ്രീനോജ് (ദുബൈ) ശ്രിബിൻ (ബഹറിൻ) ശ്രിൽന (മദ്രാസ് ) മരുമക്കൾ : നിമിഷ, ശ്രീജിന, സിനോജ്
സഹോദരങ്ങൾ യശോദ, പ്രസന്ന, ഹരീന്ദ്രൻ, പരേതയായ സരോജിനി
ശവസംസ്കാരം ഇന്ന് 28/4.25 തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക്
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post