മാഹി : പന്തക്കൽ പന്തോക്കാട്ടിലെ ഉളുമ്പൻ്റവിട മദയമ്പത്ത് ലക്ഷ്മി (85) അന്തരിച്ചു.
ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ: ദിവാകരൻ, സുധാകരൻ, ഉഷ,
പരേതനായ വിശ്വനാഥൻ.
മരുമക്കൾ: സതി, അനിത, രവീന്ദ്രൻ, പ്രജിഷ.
സഹോദരങ്ങൾ: പരേതരായ രാഘവൻ, ബാലൻ, ശ്രീധരൻ, ദേവദാസൻ
Sign in
Sign in
Recover your password.
A password will be e-mailed to you.