Latest News From Kannur

നഗരസഭ ഓഫീസ് ധർണ്ണ നടത്തി

0

പാനൂർ : യൂഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാനൂര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ ധർണ്ണാ സമരം നടത്തി. സമരം ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
പി.പി. എ. സലാം അധ്യക്ഷനായി. ടി.ടി. രാജൻ മാസ്റ്റർ, വി. സുരേന്ദ്രൻ മാസ്റ്റർ , കാട്ടൂർ മഹമൂദ്, കെ.പി. ഹാഷിം.  ടി.കെ.അശോകൻ, പി.കെ. ഷാഹുൽ ഹമീദ്, സന്തോഷ് കണ്ണം വെള്ളി, ആവോലം ബഷീർ, കെ. രമേശൻ മാസ്റ്റർ, ഇ.എ. നാസർ,
ടി.പി മുസ്തഫ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.