പൂക്കോം: കണ്ണംവെള്ളി പെരിങ്ങളം നോർത്ത് എൽ.പി.സ്കൂൾ ശതാബ്ദി ആഘോഷം സമാപിച്ചു. സമാപനസമ്മേളനം കെ.പി.മോഹനൻ എം. എൽ .എ ഉദ്ഘാടനം ചെയ്തു.
ഷീബ കണ്ണമ്പ്രത്ത് അധ്യക്ഷത വഹിച്ചു.
പാനൂർ നഗരസഭ ചെയർമാൻ കെ.പി.ഹാഷിം സ്മരണിക കവർ പ്രകാശനം ചെയ്തു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.ഷൈലജ എൻഡോവ്മെൻ്റും ഉപഹാരവും വിതരണം ചെയ്തു.
സെൻസായ് വിനോദ്കുമാർ കരാട്ടെ ബെൽറ്റുകൾ നൽകി.
പി.കെ.പ്രവീൺ,
കെ.ഇ.കുഞ്ഞബ്ദുള്ള,
സന്തോഷ് കണ്ണംവെളളി , കെ.കെ .ധനഞ്ജയൻ,
പികെ.ശാഹുൽഹമീദ്,
പി.കരുണാകരൻ,
കെ. സുഷമ,വി.പി.പ്രസീത, റജിന. ഇ.,ജിതിൻ. എ,മനീഷ് കണ്ണംവെളളി,എന്നിവർ പ്രസംഗിച്ചു.കലാപരിപാടിയുമുണ്ടായി.