Latest News From Kannur

നിര്യാതയായി

0

പെരിങ്ങാടി: ഈസ്റ്റ് പള്ളൂർ ഖുത്തുബി മസ്ജിദിന് സമീപമുള്ള ചുണ്ടേത്തറമ്മൽ റുഖിയ (77) നിര്യാതയായി. പരേതരായ ചാലക്കര കൂലോത്ത് ഉസ്മാന്റെയും പെരിങ്ങാടിയിലെ കിഴക്കയിൽ സൈനബയുടേയും മകളാണ്. ഭർത്താവ്: പരേതനായ ആലമുള്ളതിൽ അഹമ്മദ് മുസ്‌ലിയാർ. മകൾ: അസ്മ. മരുമകൻ: ഏരോത്ത് ഉമ്മർ കുട്ടി (പാനൂർ). സഹോദരൻ: കിഴക്കയിൽ ബഷീർ (പെരിങ്ങാടി).

ഖബറടക്കം: ഇന്ന് വെള്ളിയാഴ്ച (04/04/2025) രാവിലെ 11 മണിക്ക് ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave A Reply

Your email address will not be published.