Latest News From Kannur

മീത്തൽ മുസലിയാറവിട ഹംസ നിര്യാതനായി

0

പെരിങ്ങാടി : മീത്തൽ മുസലിയാറവിട ഹംസ (75) വേലായുധൻ മൊട്ട മിനാർ മസ്ജിദിന് സമീപമുള്ള സഹോദരിയുടെ വസതിയായ “സമർ” ൽ നിര്യാതനായി. പരേതരായ കൊളങ്കാലിൽ കാദറിന്റെയും, മുസലിയാറവിട കുഞ്ഞാമിനയുടേയും മകനാണ്. ഭാര്യ: ആസ്യ രയരോത്ത് (കീഴ്മാടം). സഹോദരങ്ങൾ: റഫീഖ്, അസ്മ. ജനാസ നിസ്ക്കാരം : ഇന്ന് തിങ്കളാഴ്ച (31/03/2025) ളുഹ്ർ നിസ്ക്കാരത്തിന് ശേഷം മിനാർ മസ്ജിദിൽ. ശേഷം ഖബറടക്കം: പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave A Reply

Your email address will not be published.