കോടിയേരി : പുന്നോൽ പള്ളേരി ലക്ഷ്മിയമ്മ യു. പി. സ്കൂളിന് സമീപം കാട്ടിൽ പറമ്പത്ത് ഒറ്റങ്ങാടിയിൽ രാധ( 77 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കുന്നുമ്മൽ ബാലകൃഷ്ണൻ. മകൾ: ബിന്ദു. മരുമകൻ: എം. എം. അശോകൻ ( ചെറുകല്ലായി )
സഹോദരങ്ങൾ: സതി, ചന്ദ്രൻ, ആനന്ദൻ പരേതനായ ഗംഗാധരൻ
സംസ്ക്കാരം ഇന്ന് മാർച്ച് 31 വൈകുന്നേരം 4 മണിക്ക്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Empuran : ‘പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറുന്നു’; വീണ്ടും വിമര്‍ശനവുമായി ഓര്‍ഗനൈസര്‍
Next Post