മാണിയത്ത് വത്സൻ അന്തരിച്ചു* * Uncategorized By sneha@9000 Last updated Mar 26, 2025 0 Share പറമ്പായി : കായ ലോട് പറമ്പായി ചാലിൽ ഹൗസിൽ മാണിയത്ത് വത്സൻ(70 ) നിര്യാതനായി. ഭാര്യ സുലേഖ, മക്കൾ സുജിത്ത്, സുജിന . മരുമകൻ സജീവൻ നരവൂർ, സഹോദരങ്ങൾ ഗീത, ഉഷബേബി. സംസ്കാരം 3 മണിക്ക് പന്തക്കാറ പ്രശാന്തിയിൽ 0 Share