Latest News From Kannur

ഭാസ്കരൻ നായർ അന്തരിച്ചു

0

കവിയൂർ : പുത്തൻ പുരയിൽ ഭാസ്കരൻ നായർ (82) അന്തരിച്ചു, ഭാര്യ പങ്കജം,
മക്കൾ രാജേഷ്, ( എ സ്ക്വയർ കളക്ഷൻസ്, കവിയുർ ), രജനി. മരുമക്കൾ : വീണ, പ്രവീൺ. സഹോദരങ്ങൾ, കുഞ്ഞിക്കണ്ണൻ നായർ, പരേതരായ രാഘവൻ നായർ, ബാലൻ നായർ, ദാമോധരൻ നായർ.

സംസ്കാരം ഇന്ന് വൈ: 6 മണിക്ക് വീട്ടിൽ.

Leave A Reply

Your email address will not be published.