ന്യൂമാഹി : ദുബായ് കെ.എം.സി.സി.ക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. പഞ്ചായത്ത് കൺവെൻഷനിൽ അബുദാബി കെ.എം.സി.സി. കണ്ണൂർ ജില്ലാ സെക്രട്ടറി സുഹൈൽ ചെങ്ങരൊത്ത് മുഖ്യ പ്രഭാഷണം നടത്തി. ഷാനവാസ് കിടാരൻ, ഫാറൂഖ് പുന്നോൽ, നൗഷാദ് കിടാരൻ, ഹനീഫ് പരിമടം, യൂനുസ് പെരിങ്ങാടി എന്നിവർ സംസാരിച്ചു. അസറുദ്ധീൻ സ്വാഗതവും മിഷാൽ നന്ദിയും പറഞ്ഞു.
പ്രസിഡൻ്റ് : മുഹമ്മദ് ഷാജഹാൻ
വൈസ് പ്രസിഡന്റുമാർ :ഹനീഫ് അബ്‌ദുള്ള, മുഹമ്മദ് മദനി, ജുറൈജ് കെ എം.
ജനറൽ സെക്രട്ടറി : മിഷാൽ മജീദ്
ജോയിന്റ് സെക്രട്ടറിമാർ :
മുഹമ്മദ് സഫ്‌വാൻ ഇമ്റുൽ ഖൈസ്
മൊയ്തു കെ എം. മുഹമ്മദ് സഹീർ
ട്രഷറർ : ഷിജിൻ അഷ്‌റഫ്