തലശ്ശേരി : മീറ്റർ ഉപയോഗിക്കാത്ത ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രയെന്ന സ്റ്റിക്കർ ഒട്ടിക്കുമെന്ന സർക്കാർ ഉത്തരവിൻ്റെ കോപ്പി ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) പ്രവർത്തകർ കത്തിച്ച് പ്രതിഷേധം അറിയിച്ചു .
പി.ജനാർദ്ദനൻ, എൻ.കെ.രാജീവ്, കെ.രാമചന്ദ്രൻ, എൻ.അജിത്ത് കുമാർ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post