Latest News From Kannur

കെ.എസ്.പി.യു. പാനൂർ ബ്ലോക്ക് കമ്മിറ്റി യോഗം

0

 പാനൂർ : കെ.എസ്.പി.യു. പാനൂർ ബ്ലോക്ക് കമ്മിറ്റിയോഗം 3 -3 – 25 ന് രാവിലെ 10 മണിക്ക് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു. കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.മുഹമ്മദ് തൗഫീക്കിൻ്റെ അദ്ധ്യക്ഷതയിൽ സമ്മേളന റിവ്യൂ നടത്തി. ജില്ലാ സമ്മേളനം മാർച്ച് 12, 13 തിയ്യതികളിൽ മയ്യിൽ വെച്ച് നടക്കും.

Leave A Reply

Your email address will not be published.