പുന്നോൽ : പരേതരായ കേളോത്ത് പഞ്ചാര അബൂബക്കറിൻ്റെയും ആന സുലൈഖയുടെയും മകനായ ആന ഫസൽ (62) നിര്യാതനായി.
പടിക്കലക്കണ്ടി ചെറിയത് ഷീബയാണ് ഭാര്യ. മകൻ: സഹൽ (ദുബായ് ). സഹോദരങ്ങൾ: ഫൈറോസ്, ഫഹദ് ആന (ഖത്തർ). മയ്യത്ത് നിസ്കാരവും കബറടക്കവും ബദർ മസ്‌ജിദ്( തായലപ്പള്ളി) ജുമുഅക്ക് ശേഷം 1.45ന്