കോടിയേരി: പുന്നോൽ കടൂർ ഹൗസിൽ ദേവദാസ് (74) അന്തരിച്ചു.
അച്ഛൻ: പള്ളൂരിലെ കയ്യാല ഹൗസിൽ പരേതനായ ഉണ്ണി ഗുമസ്‌തൻ.
ഭാര്യ: ലത. മകൻ :അക്ഷയ്. സഹോദരങ്ങൾ: ശ്രീമതി, സാവിത്രി, പരേതരായ ചന്ദദാസ്, രഘുറാം, ശാരദ, ചന്ദ്രമതി.
സംസ്ക്കാരം ചൊവ്വ 12.30 ന് കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ