മാഹി: മയ്യഴി മുനിസിപ്പൽ പരിധിയിൽ പ്രവർത്തിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ 2025 – 26 വർഷത്തെ ലൈസൻസിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയ്യതി താത്കാലികമായി മാറ്റിയതായി കമ്മീഷണർ അറിയിച്ചു. ഓൺലൈൻ സംബന്ധിച്ചുള്ള സങ്കേതിക തകരാറു കാരണമാണ് അപേക്ഷകൾ സ്വീകരിക്കുന്നത് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.