Latest News From Kannur

കലാ മത്സരങ്ങൾ ഉത്ഘാടനം ചെയ്തു.

0

പെരിങ്ങാടി:   പെരിങ്ങാടി മാങ്ങാട് ശ്രീ വാണു കണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ ഫെബ്രവരി 21 മുതൽ 25 വരെ നടക്കുന്ന തിറ മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കലാ മത്സരങ്ങൾ  പ്രമുഖ ചിത്രകാരൻ സുരേഷ് കൂത്ത്പറമ്പ് ഉത്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.