Latest News From Kannur

പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റ് അടക്കും

0

ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റ് (നമ്പർ 224)
അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച രാവിലെ എട്ട് മുതൽ വ്യാഴാഴ്ച രാവിലെ എട്ട് വരെ അടക്കും.

Leave A Reply

Your email address will not be published.