Latest News From Kannur

ലീല രാഘവൻ നിര്യാതയായി

0

അഴിയൂർ: മാഹി റെയിൽവേ സ്‌റ്റേഷന് സമീപം ചാരങ്കയ്യിൽ (രാഘവാലയം)

പരേതനായ പില്ല്യാരത്ത് രാഘവന്റെ ഭാര്യ ലീല രാഘവൻ (76) നിര്യാതയായിമക്കൾ – പ്രമീള, മുരളി, (മുരളി ഹോട്ടൽ) പ്രദീപൻ, സുരേഷ്, രാഗേഷ് രാഘവ് (നാട്ടുവാർത്ത അഴിയൂർ). മരുമക്കൾ – ദിനേശൻ, മിനി മുരളി, സുബിജ പ്രദീപ്, ബബിത സുരേഷ്

സഹോദരങ്ങൾ – ഗോവിന്ദൻ, രാധ, കമല, രാജൻ, ലഷ്‌മി, ബാബു. വനജ, പരേതയായ രാജി.

സംസ്കാരം ഇന്ന് (25/01/2025 ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Leave A Reply

Your email address will not be published.