Latest News From Kannur

ഡോക്ടര്‍മാരുടെ ഒഴിവ്

0

തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ 31 താല്കാലിക ഒഴിവുകളുണ്ട്. എം.ബി.ബി.എസ് ബിരുദവും കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, എറണാകുളം പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജനുവരി 28 ന് നകം രജിസ്റ്റര്‍ ചെയ്യണം.

Leave A Reply

Your email address will not be published.