Latest News From Kannur

ചരമം-വെങ്കിലാട്ട് ഹരിദാസൻ

0

തലശ്ശേരി: കതിരൂർ ഡയമണ്ട് മുക്ക് കോമത് വീട്ടിൽ വെങ്കിലാട്ട് ഹരിദാസൻ (71) നിര്യാതനായി. പരേതരായ അനന്തൻ – രോഹിണി എന്നിവരുടെ മകൻ. ഭാര്യ :ഗീത മക്കൾ: ജിതിൻ ദാസ്, ജിൻഷദാസ്, ജോഷ്‌നദാസ്. മരുമക്കൾ :സുസ്‌മി, രജീഷ് പള്ളൂർ, പരേതനായ രജീഷ്. സഹോദരങ്ങൾ :മോഹനൻ, വിനയൻ,പുഷ്‌പ, ദീപ, ശോഭ, ശശി, പരേതരായ പദ്‌മിനി, വിനോദൻ.

Leave A Reply

Your email address will not be published.