മമ്പറം : വെണ്ടുട്ടായി യുവരശ്മിയുടെ 28-ാം വാർഷികാഘോഷം, ഗ്രാമോത്സവം 2025 എന്ന പേരിൽ 11-ാം തീയ്യതി ആരംഭിച്ചു .നെഹ്റു യുവക് കേന്ദ്ര കണ്ണൂരിൻ്റെ സഹകരണത്തോടെ ദേശീയ യുവജന വാരോഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം 2025ൻ്റെ ഭാഗമായി ഇന്ന് വൈകിട്ട് 5 മണിക്ക് വയോജന സംഗമം നടത്തും.
ഗ്രാമോത്സവം 2025 ൻ്റെ ഭാഗമായി 11 മുതൽ 18 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . വയോജനങ്ങൾക്കായി വിവിധ കലാകായിക മത്സരങ്ങളും നടത്തും .
ഇന്നത്തെ യുവജന സംഗമത്തിൽ വി.ഇ. കുഞ്ഞനന്തൻ മുഖ്യപ്രഭാഷണം നടത്തും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post