മയ്യഴി: ഗാന ഗന്ധർവ്വൻ ഡോ.കെ.ജെ. യേശുദാസിനു ജന്മദിനാശംസകൾ നേരാൻ പതിവ് പൊലെ മയ്യഴിയിൽ നിന്നുള്ള സംഘം മൂകാംബികയിലെത്തി. മാഹിയിലെ പൊതുപ്രവർത്തകനും സഹകാരിയുമായ പായറ്റ അരവിന്ദനും സുഹൃത്തുക്കളും ചേർന്ന് ഗാന ഗന്ധർവ്വൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായി വഴിപാടുകളും പ്രാർഥനയും നടത്തി. ഹരിദാസ് പാറാലിന്റെ മകൾ അംഗന വരച്ച ഡോ. കെ.ജെ യേശുദാസിന്റെ ചിത്രം 85ാം ജന്മദിനാശംസകൾ നേർന്നു കൊണ്ട് കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിൽ വച്ച് കാഞ്ഞങ്ങാട് രാമചന്ദ്രന് കൈമാറി.
Sign in
Sign in
Recover your password.
A password will be e-mailed to you.