Latest News From Kannur

വിവാഹിതരായി

0

മാഹി: മഞ്ചക്കൽ, കെ. സി. ഹൗസിൽ ടി. ഷാഹുൽ ഹമീദിന്റെയും (തദ്ദേശസ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ, കോഴിക്കോട് ജോയിന്റ് ഡയറക്ടർ ഓഫീസ് )  ഷക്കീലയുടെയും മകൾ ഷദ ഷാഹുലും, വടകര സാൻഡ് ബാഗിൽ, അറഫ മൻസിലിൽ വലിയകത്ത് അബ്ദുൽ സമദ്,( Meyon Pharma, Raghulal Agencies, കോഴിക്കോട് ), ടി. വി. ഖദീജ എന്നിവരുടെ മകൻ മുഹമ്മദ് സെയ്ദും( എഞ്ചിനീയർ, ബോയിങ്ങ് കമ്പനി, ബാംഗ്ലൂർ )വിവാഹിതരായി.

Leave A Reply

Your email address will not be published.