കോടിയേരി: ഇല്ലത്തു താഴെ ചൈതന്യ ഹൗസിൽ പത്മനാഭൻ നായർ (79) അന്തരിച്ചു. തലശ്ശേരി സഹകരണ മിൽക്ക് സൊസൈറ്റി മുൻ സെക്രട്ടറി ആയിരുന്നു. ഭാര്യ : എ.വി.ശൈലജ (തലശ്ശേരി നഗര സഭ മുൻ അംഗം, ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ ഡയരക്ടർ, മലബാർ പ്രവാസി വെൽഫെയർ കോ- ഓപ്പ്. സൊസൈറ്റി ഡയരക്ടർ). മകൾ : നീത. മരുമകൻ : ബിജിത്ത് മനോഹരൻ (മാഹി വൈദ്യുതി വകുപ്പ്). സഹോദരി : രുക്മിണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കണ്ടിക്കൽ നിദ്ര തീരം ശ്മശാനത്തിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.