പനയമ്പാടം അപകടം; വിദ്യാർഥിനികൾക്ക് വിടചൊല്ലാനൊരുങ്ങി നാട്
പനയമ്പാടത്ത് സിമന്‍റ് ലോറി ഇടിച്ചു മരിച്ച ആയിഷ എസ്, റിദ ഫാത്തിമ, ഇര്‍ഫാന ഷറിന്‍, നിദ ഫാത്തിമ എന്നീ നാല് സ്‌കൂള്‍ വിദ്യാർഥിനികൾക്ക് കണ്ണീരോടെ വിട നൽകാനൊരുങ്ങി നാട്. നാല് വിദ്യാർഥിനികളുടേയും കബറടക്കം ഇന്ന് നടക്കും. മൃതദേഹങ്ങൾ രാവിലെ ബന്ധുക്കൾക്ക് വിട്ടുനൽകി. രാവിലെ എട്ടര മുതൽ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും. പിന്നീട് 10.30 ന് തുപ്പനാട് ജുമാ മസ്ജിദിൽ ഖബറടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.