കെ.എസ്.ആർ.ടി.സി തലശ്ശേരി ഡിപ്പോയുടെ നേതൃത്വത്തിലാണ് കൊച്ചിയിലെ കപ്പൽ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.07/12/24 ന് ശനിയാഴ്ച കാലത്ത് 5.45 ന് തലശ്ശേരിയിൽ നിന്ന് പുറപ്പെടും08/12/24 ന് രാവിലെ 4.30 മണിയോടുകൂടി തലശ്ശേരിയിൽ തിരിച്ചെത്തും.തലശ്ശേരിയിൽ നിന്നും എക്സ്പ്രസ്സ് പുഷ്ബാക്ക് സീറ്റോടുകൂടിയുള്ള ബസ്സ് യാത്ര ഏകദേശം ഉച്ചക്ക് 2 മണിയോടുകൂട്ടി കൊച്ചിയിൽ എത്തുമെന്നും 3 മണി മുതൽ രാത്രി 8 മണിയോടുകൂടി ഉല്ലാസ കപ്പൽ യാത്ര പൂർത്തിയാക്കി രാത്രി 9 മണിയോടു കൂടി തലശ്ശേരിക്ക് മടങ്ങും. പുലർച്ചേ 4.30 മണിയോടുകൂട്ടി തലശ്ശേരിയിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി ഉല്ലാസയാത്രക്ക് നേതൃത്വം നൽകുന്ന അധികാരികൾ പറഞ്ഞു.Ph.9497879962