Latest News From Kannur

നിര്യാതയായി

0

മാഹി : ഈസ്റ്റ് പള്ളൂർ ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം രാമപുരത്ത് ചന്ദ്രമതി അന്തരിച്ചു. ഭർത്താവ് പരേതനായ എം. ഗംഗാധരൻ (റിട്ട. ഹെഡ്മാസ്റ്റർ, മാഹി ) മക്കൾ : സജീഷ് കെ. പി (ഹൊസൂർ) സഗീന കെ. പി (ബങ്കളൂരു) മരുമക്കൾ : ശശികുമാർ (ഇരിങ്ങണ്ണൂർ),
വിനീത (കൂത്തുപറമ്പ്) സഹോദരങ്ങൾ : ജയശ്രീ (വയലളം),രാധാകൃഷ്ണൻ (തൃശൂർ), രാമകൃഷ്ണൻ (പിണറായി)

Leave A Reply

Your email address will not be published.