Latest News From Kannur

മഞ്ഞണിപ്പൂനിലാവ് 10 ന് വൈകിട്ട് 4.30 ന്

0

തലശ്ശേരി :കുറിച്ചിയിൽ യങ്ങ് പയനിയർസ് ലൈബ്രറി റീഡിങ്ങ് റൂം ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നു. മഞ്ഞണിപ്പൂനിലാവ് എന്ന പേരിൽ നടത്തുന്ന പരിപാടി 10 ന് ഞായറാഴ്ച വൈകിട്ട് 4.30 ന് ലൈബ്രറി ഹാളിൽ നടക്കും.
സംഗീതസംവിധായകൻ എ എം ദിലീപ് കുമാർ മഞ്ഞണിപ്പൂനിലാവ് ഉദ്ഘാടനം ചെയ്യും.
ലൈബ്രറി കൗൺസിൽ തലശ്ശേരി മേഖല പ്രസിഡണ്ട് ടി പി സനീഷ് കുമാർ ആശംസയർപ്പിക്കും. സമ്മാനദാനവും ഗാനഞ്ജലിയും ഉണ്ടാവും.

Leave A Reply

Your email address will not be published.