Latest News From Kannur

പ്രൈമറി അധ്യാപകർക്കായി ഉള്ള ത്രിദിന ശില്പശാലയ്ക്ക് തുടക്കമായി

0

മാഹി : സി ബി എസ് ഇ പാഠ്യപദ്ധതിയിലേക്ക് അധ്യയനം മാറിയതിൻ്റെ ഭാഗമായി മേഖലയിലെ പ്രൈമറി അധ്യാപകർക്കായി ഉള്ള ത്രിദിന ശില്പശാലയ്ക്ക് തുടക്കമായി. മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം തനുജ ശില്പശാല ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ എ.ഡി.പി.സി പി ഷിജു അധ്യക്ഷനായി. ദീപ്തി ( ഭാരതീയ വിദ്യാഭവൻ തൃശ്ശൂർ) ഹേമ ശർമ്മ (സി എസ് അക്കാഡമി ഈ റോഡ്) എന്നിവർ ക്ലാസുകൾ നിയന്ത്രിച്ചു

Leave A Reply

Your email address will not be published.