Latest News From Kannur

ഗാന്ധിജയന്തിയാഘോഷം നടത്തി

0

ചൊക്ലി :കരിയാട് ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു.കരിയാട് കെ.എൻ.യു.പി. സ്കൂളിൽ നടന്ന പരിപാടി ചൂരായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി.ടി.രത്നാകരൻ അധ്യക്ഷത വഹിച്ചു.കെ.എൻ.ശ്രീധരൻ സ്വാഗതം പറഞ്ഞു .എൻ.സി.ടി. വിജയകുമാർ ,രജ്ഞിത്ത് സർക്കാർ,പ്രസീൽബാബു എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.