കണ്ണൂർ: സിറ്റി വെത്തിലപ്പള്ളിയിലെ നവാസ് കോട്ടേജിൽ ഇടയത്ത് നവാസ് (44) നിര്യാതനായി. പരേതനായ ബി എറമുവിന്റെയും കുഞ്ഞലീമയുടെയും മകനാണ്. സഹോദരങ്ങൾ: നാസർ (ലുലു എറണാകുളം), മുർഷിദ് (കുവൈത്ത്), നജീമ ഹംസ, സമീറ ഖാലിദ്. ഖബറടക്കം ഇന്ന് (ശനി) വൈകീട്ട് 4.30 ന് തയ്യിൽ ജുമാ മസ്ജിദിൽ.