Latest News From Kannur

ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണ ധന സഹായ വിതരണം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

0

ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണ ധന സഹായ വിതരണവും സെമിനാറും
ജൂലൈ 22 ന് രാവിലെ 10 മണിക്ക് ഉദയഗിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ , ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുക്കും

Leave A Reply

Your email address will not be published.