വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജില്‍ ബി എസ് സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 45 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 24 വരെ സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ബി എച്ച്, ഒ ഇ സി വിഭാഗങ്ങള്‍ക്ക് ഇ ഗ്രാന്റ്‌സ് ആനുകൂല്യം ലഭ്യമാണ്. ഫോണ്‍ 9567463159, 6282393203 , ഇ മെയില്‍: principal.kihm@kerala.gov.in