കണ്ണൂർ ഗവ: ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി , ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെൻ്റ് വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സി സി ടി വി, സി എൻ സി മെഷിനിസ്റ്റ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ ലാൻഡ് സർവെ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ 9745479354, 8301098705