Latest News From Kannur

താത്കാലിക നിയമനം

0

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബസ്സ് ഡ്രൈവറുടെയും, ക്ലീനറുടെയും, ഡ്രൈവര്‍ കം ക്ലീനര്‍ (എല്ലാവരും 60 വയസില്‍ താഴെ ) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ യോഗ്യതയും, പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 24 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.