തലശ്ശേരി : പൊന്ന്യം, കതിരൂർ , മഹാത്മാ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ്ടു , ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പി. ജനാർദനൻ്റെ അദ്ധ്യക്ഷതയിൽ മുൻ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ ടി. ആസഫലി ഉദ്‌ഘാടനം ചെയ്തു . മുൻ പ്രിൻസിപ്പൽ കെ.കെ. നാരായണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി കതിരൂർ ടി.കെ. ദിലീപ് കുമാർ, എ.കെ. പുരുഷോത്തമൻ നമ്പ്യാർ, എം. രാജീവൻ
കെ. ധനരാജ് എ.വി. രാമദാസ്, കെ.ലതിക വി.പി. നിഷാന്ത് എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post