തലശേരി :തലശ്ശേരി സൗത്ത് ഉപജില്ലയിലെ സ്കൂൾ വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.പി. സുജാത അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാലിൽ , മോട്ടോർ വാഹന വകുപ്പ് അസിസ്റ്റൻ്റ് ഇൻസ്പെകടർ പി. ഷൈജൻ എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി കെ. രാജേഷ് സ്വാഗതവും, ബി.ഇ.എം.പി. ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനധ്യാപിക ദീപ ലില്ലി സ്റ്റാൻലി നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.