Latest News From Kannur

അനുമോദനവും ജനറൽ ബോഡിയും

0

പെരിങ്ങത്തൂർ : പുത്തൻ പറമ്പ് എം എൽ. പി സ്കൂളിൽ എൽ. എസ്. എസ് അനുമോദനവും പി. ടി. എ ജനറൽ ബോഡി യോഗവും നടന്നു. പി. ടി എ പ്രസിഡന്റ് സൽമാൻ തങ്ങൾ അധ്യക്ഷനായി വാർഡ് കൗൺസിലർ ശോഭന കുന്നുള്ളതിൽ ജേതാക്കളെ അനുമോദിച്ചു. പ്രധാനാധ്യാപകൻ ഇ ശ്രീജേഷ് സ്വാഗതം പറഞ്ഞു. അധ്യാപകരായ ബിനു. സി, നിജ പി. വി, സലീം, വി ആഷിഫ് എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.