പാനൂർ :ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പി.സ്ക്കൂളിൽ താഴെ പറയുന്ന താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി
മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
അധ്യാപക ഒഴിവ്.
1. എൽ പി എസ് ടി( ഇംഗ്ലീഷ് മീഡിയം)
2. യു പി എസ് ടി – മാത്‌സ് (ഇംഗ്ലീഷ് മീഡിയം)
3. എൽ ജി അറബിക്
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 10.05.2024 ന് വൈകീട്ട് 4 മണി.
ഇൻ്റർവ്യൂ തീയ്യതി : 13.05.2024 കാലത്ത് 10 മണി.
ഫോൺ:
+91 9400475999