Latest News From Kannur

എൽ.ഡി.എഫ് മുന്നേറ്റം ശക്തം കെ.പി. മോഹനൻ എം.എൽ.എ

0

പാനൂർ : കേരളത്തിൽ എൽഡിഎഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് കെ.പി.മോഹനൻ എം.എൽ എ.പറഞ്ഞു. പുത്തൂർ എൽ.പി.സ്കൂളിലെ എൺപത്തിമൂന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപെടുത്തിയ ശേഷം സംസാരിക്കയായിരുന്നു അദ്ദേഹം.
ഇരുപത് മാണ്ഡലങ്ങളിലും വിജയിക്കാനുള്ള സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.