Latest News From Kannur

ബോംബ് രാഷ്ട്രീയത്തിനെതിരെ ജനസദസ്സ് നാളെ

0

പാനൂർ : ബോംബ് രാഷ്ട്രീയത്തിനെതിരെ യു.ഡി.എഫ് -ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ബുധനാഴ്ച പാനൂരിൽ ജനസദസ്സ് സംഘടിപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ 17 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ജനസദസ്സ് ആരംഭിക്കും. പാനൂർ ഹൈസ്ക്കൂൾ ഗ്രൗണ്ടിലാണ് ജനസദസ്സ് നടത്തുന്നത്. രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖർ ജനസദസ്സിൽ പങ്കെടുക്കും

Leave A Reply

Your email address will not be published.