Latest News From Kannur

ഹസ്താല വിക്ടോറിയ – യൂത്ത് റാലി ഇന്ന് വൈകിട്ട് 4 മണിക്ക് പാനൂരിൽ

0

പാനൂർ: എൽ.ഡി.വൈ.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് [16 ന് ചൊവ്വ 4 മണി ] പാനൂരിൽ ഹസ്താലാ വിക്ടോറിയ – യൂത്ത് റാലി നടത്തുന്നു.
യൂത്ത് റാലിയിൽ ഡി ജെ , റോഡ് ഷോ , തമ്പോല , നാസിക് ബാൻഡ് , ഒപ്പന , സിനിമാറ്റിക് ഡാൻസ് , ഗസൽ സന്ധ്യ , കോൽക്കളി തുടങ്ങിയ പരിപാടികൾ നടക്കും.

Leave A Reply

Your email address will not be published.