ഏഴാക്ലാസ്സ് ജയിച്ച കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തോടപ്പം സാങ്കേതിക പരിശീലനവും നൽകി തൊഴിലിനു സജ്ജരാക്കുന്ന സംസ്ഥാനത്തെ 39 സർക്കാർ ടെക്‌നിക്കൽ സ്കൂളുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ഇന്നുമുതൽ ഏപ്രിൽ 4 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും .ഏഴാക്ലാസ്സ് ജയിച്ചു 2024 ജൂൺ 1 ന് 16 വയസ്സ് തികയാത്തവരെയാണ് 2024 -25 അക്കാദമിക വർഷത്തിൽ പ്രവേശിപ്പിക്കുക വിവര പത്രികയ്ക്കും ഓൺലൈൻ അപേക്ഷയ്ക്കും വെബ് : www.poly admission.org / ths.ഒന്നിലേറെ സ്കൂളുകളിൽ വേറെ വേറെ അപേക്ഷിക്കുന്നതിൽ തടസ്സമില്ല