പഠനോത്സവം നാളെ KuthuparambaLatest By sneha@9000 On Mar 14, 2024 0 Share ചിറ്റാരിപ്പറമ്പ് : കണ്ണവം ഗവ.എൽ. പി.സ്കൂൾ പഠനോത്സവം 2024 നാളെ , 14 ന് വെള്ളിയാഴ്ച നടക്കും. പഠനോത്സവത്തിൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ അവതരണം നടക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ പ്രവർത്തകൻ വി.ഇ. കുഞ്ഞനന്തൻ പഠനോത്സവം ഉദ്ഘാടനം ചെയ്യും. 0 Share