Latest News From Kannur

ചരമം

0

കോടിയേരി :മീത്തലെ വയലിൽ ഫീൽഡ് വ്യൂവിൽ ചന്ദ്രമതി (76) അന്തരിച്ചു. ഭർത്താവ്: പരേതനായ സുകുമാരൻ.മക്കൾ :ജിജീഷ്, അഞ്ജുഷ്. സഹോദരങ്ങൾ: വിജയൻ (ചെന്നൈ), സുരേന്ദ്രൻ (കോമത്ത് പാറ), സുകുമാരൻ (എറണാകുളം), സൗദാമിനി, പരേതരായ രവീന്ദ്രൻ, മുകുന്ദൻ, രാഘവൻ.

Leave A Reply

Your email address will not be published.