കൂത്തുപറമ്പ് :പാനുണ്ട ശ്രീ മഹാദേവ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഫെബ്രുവരി 17 ശനിയാഴ്ച ആചാര്യശ്രീ എം.ആർ രാജേഷിന്റെ പ്രഭാഷണം നടക്കും. രാവിലെ 11.30 നാണ് പ്രഭാഷണം നടക്കുക.
Sign in
Sign in
Recover your password.
A password will be e-mailed to you.