തലശ്ശേരി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. നാരായണൻ മാസ്റ്ററെ , കെ.എസ്.എസ്.പി.എ തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. പ്രസിഡണ്ട് പി.വി. വത്സൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.പി രാജേന്ദ്രൻ , കെ.ഭരതൻ , പി.വി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.